സാമൂഹ്യ മാധ്യമങ്ങളിൽ ഈയിടെ ഒരു ലോങ്ങ് ജമ്പ് വൈറലായിരുന്നു.
കാളികാവ് ക്രെസെന്‍റ്  ഹയർ സെക്കഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി ലബീബാണ്
ലോകമെമ്പാടുമുള്ളവരുടെ മനസ്സിന് ആത്മവിശ്വാസം നൽകുന്ന ആ വീഡിയോയിലെ താരം .50 ശതമാനത്തോളം ശാരീരിക പരിമിതിയുള്ള ഈ പ്ലസ് വൺ വിദ്യാർത്ഥി ആത്മവിശ്വാസവും ദൃഢനിശ്ചയം കൊണ്ടാണ് പരിമിതികളെ നേരിട്ടത്.ഈ ദൃശ്യം വിദ്യാഭ്യാസമന്ത്രി ഉൾപ്പെടെ പങ്കുവച്ചു .സ്കൂളിലെ 4500 കുട്ടികൾക്ക് മാത്രമല്ല ലോകമെമ്പാടുമുള്ളവരുടെ മനസ്സിന് ആത്മവിശ്വാസം നൽകുന്നതായിരുന്നു ഈ ലോങ്ങ് ജമ്പ്

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp