അറിഞ്ഞിരിക്കേണ്ട ലഹരി : കാലിക്കറ്റ് ജെ ഡി ടി കോളേജിലെ എൻ എസ് എസ് യൂണിറ്റ് ക്വിസ് കോമ്പറ്റിഷൻ സംഘടിപ്പിച്ചു
ലഹരി വിമുക്ത കേരളം ക്യാമ്പയിൻ്റെ ഭാഗമായി കാലിക്കറ്റ് ജെ ഡി ടി ആർട്സ് ആൻഡ് സയൻ കോളേജിലെ എൻ എസ് എസ് യൂണിറ്റ് ക്വിസ് കോമ്പറ്റിഷൻ സംഘടിപ്പിച്ചു.50 ഓളം കുട്ടികൾ പരിപാടിയിയിൽ പങ്കെടുത്തു .