കാരപ്പറമ്പ് ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ കലോത്സവ ഓഫ് സ്റ്റേജ് മത്സരങ്ങൾ ആരംഭിച്ചു.
കോഴിക്കോട് കാരപ്പറമ്പ് ഗവ.ഹയർസെക്കൻ ണ്ടറി സ്കൂളിൽ കലോത്സവത്തിന്റെ സ്‌റ്റേജിതര മത്സരങ്ങൾ ഒക്ടോബർ 10 ന് ആരംഭിച്ചു. ” GLITERZ ” എന്ന നാമകരണത്തിലാണ് ഈ വർഷം കലോത്സവം അരങ്ങേറുന്നത്. ശ്രുതി , ലയം, താളം എന്നീ മൂന്ന് ഗ്രൂപ്പുകളായാണ് മത്സരം നടക്കുന്നത്. ഒക്ടോബർ 18,19 തീയതികളിൽ സ്റ്റേജ് മത്സരങ്ങൾ ആരംഭിക്കാനിരിക്കെ മൂന്ന് ഗ്രൂപ്പുകളും ആവേശകരമായ മത്സരങ്ങളാണ് കാഴ്ചവെക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp