ക്ലീൻ ഇന്ത്യ ഡ്രൈവിൻ്റെ ഭാഗമായി ജെ ഡി ടി എൻ എസ് എസ് വളന്‍റിയേഴ്‌സ് ജൈവ അജൈവ മാലിന്യങ്ങൾ തരാം തിരിച്ച് സംസ്കരിക്കുകയും ക്യാമ്പസ് ഒട്ടാകെ ക്ലീൻ ചെയ്യുകയും ചെയ്തു.പരിപാടിയിൽ 60 -ഓളം എൻ എസ് എസ് വളന്റിയേഴ്‌സും എൻ എസ് എസ് പ്രോഗ്രാം ഓഫീസർ വിപിൻ ,അസിസ്റ്റന്‍റ്  പ്രോഗ്രാം ഓഫീസർ മോനിഷ എന്നിവരും പങ്കെടുത്തു ..

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp