ഒക്ടോബർ 14-ന് JDT ICAS-ൻ്റെ ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി NCC യൂണിറ്റ് ലഹരിവിരുദ്ധ NCC കേഡറ്റ് ശൃംഖല, പോസ്റ്റർ നിർമ്മാണം, പ്രതീകാത്മകമായി ലഹരിവസ്തുക്കൾ കത്തിക്കൽ തുടങ്ങിയ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.
ഒക്ടോബർ 18 ന് വൈകുന്നേരം JDTICAS,NSS യൂണിറ്റ് കോഴിക്കോട് ജില്ലാ കളക്ടറേറ്റുമായി ബന്ധപ്പെട്ട് . ഫ്ലാഷ് മോബ് പോലുള്ള ലഹരിവിരുദ്ധ പ്രവർത്തനങ്ങളും നടത്തി.

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp