ലഹരി വിരുദ്ധ ക്യാമ്പയിൻ്റെ ഭാഗമായി നടത്തപ്പെടുന്ന ‘ബോധ്യം 2022’ – ക്വിസിൻ്റെ യൂണിറ്റ് തല തെരഞ്ഞെടുപ്പ് ഒക്ടോബർ 14 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചു നടന്നു.
നിവേദ്യ കെ ടി(+1 കൊമേഴ്സ്) , ജില്ലാതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാം സ്ഥാനം സ്വാതി പി എസ്(+1സയൻസ്) യും ,മൂന്നാം സ്ഥാനം അഗ്നിവേശ് (+1ഹ്യൂമാനിറ്റീസ്) ഉം കരസ്ഥമാക്കി

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp