വണ്ടൂര്‍ ഉപജില്ല ശാസ്ത്രമേളക്ക് കാളികാവ് അഞ്ചച്ചവടി ഗവ. ഹൈസ്‌കൂളില്‍ തുടക്കമായി. മേള എ.പി അനില്‍കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നൂറോളം ഇനങ്ങളിലായി മൂവായിരത്തിലധികം വിദ്യാര്‍ഥികള്‍ മേളയുടെ ഭാഗമായി. ഗണിതശാസ്ത്രമേള കാളികാവ് ബസാര്‍ യു.പി സ്‌കൂളിലാണ് നടക്കുന്നത്. ജില്ലാപഞ്ചായത്തംഗം വി.പി ജസീറ മുഖ്യാതിഥിയായി. കാളികാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ്  ഗോപി അധ്യക്ഷനായി. വണ്ടൂര്‍ ഡി.ഇ.ഒ ഉമ്മര്‍ എടപ്പറ്റ, എഇഒ അപ്പുണ്ണി, ബിപിസി മനോജ്, പിടിഎ പ്രസിഡന്‍റ്  റഷീദ്, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കെ.ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp