ഗ്രാമവണ്ടി സർവീസിൻ്റെ ജില്ലാതല ഉദ്ഘാടനം എടവണ്ണയിൽ മന്ത്രി നിർവഹിച്ചു

വിദ്യാർഥികളുടെ കൺസഷൻ അനുവദിക്കുന്നതിലെ മാനദണ്ഡങ്ങളിൽ ഗ്രാമവണ്ടിക്ക് ഇളവ് നൽകുന്നതിനുള്ള ഉത്തരവ് ഉടനുണ്ടാവുമെന്ന് ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്‍റണി രാജു. തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് കെ.എസ്.ആർ.ടി.സി ആരംഭിച്ച​ ഗ്രാമവണ്ടി സർവീസിൻ്റെ ജില്ലാതല ഉദ്ഘാടനം എടവണ്ണയിൽ നിർവഹിക്കുകയായിരുന്നു മന്ത്രി

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp