മലപ്പുറം ഗവ. കോളേജിലെ എൻ എസ് എസ് യൂണിറ്റ് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.പരിപാടിയുടെ മുഖ്യ ആകർഷണം ബ്ലൈൻഡ് ഫോൾഡഡ് കോൺവെർസഷൻ ആയിരുന്നു .വിദ്യാർത്ഥികൾക്ക് ഉന്മേഷവും നവ്യാനുഭവവും നൽകുന്നതായിരുന്നു പരിപാടികൾ.

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp