റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ച് മലപ്പുറം ഗവൺമെന്‍റ്  കോളേജ് എൻഎസ്എസ് വിദ്യാർഥികൾ .മലപ്പുറം ഗവൺമെന്റ് കോളേജ് എൻഎസ്എസ് യൂണിറ്റിൻ്റെയും മലപ്പുറം ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ്റെയും സഹകരണത്തോടെ റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp