ലഹരിക്കെതിരെ ഒത്തൊരുമിച് നിന്ന് ക്യാമ്പസ് സ്കൂളിലെ വിദ്യാർത്ഥികൾ ദീപം തെളിയിച്ചു. ലഹരി ജീവിതത്തെ എങ്ങനെ മോശമായി ബാധിക്കുമെന്ന് ഓർമപ്പെടുത്തുന്ന തരത്തിലായിരുന്നു പരിപാടികൾ .No to drugs എന്ന തരത്തിൽ ലഹരിക്കെതിരെയുള്ള വാചകങ്ങളായാണ് കുട്ടികൾ ദീപം തെളിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp