ഇൻറർനാഷണൽ ആനിമേഷൻ ഡേ അതിഗംഭീരമായി ആഘോഷിച്ച് ജെംസ് കോളേജ് . കോളേജിൽ വച്ച് augmented റിയാലിറ്റി, virtual റിയാലിറ്റി സാങ്കേതിക വിദ്യയെക്കുറിച്ചും മെറ്റാവേഴ്സിൻ്റെ വിവിധ സാധ്യതകളെ കുറിച്ചും വിശദമായ ക്ലാസുകൾ സംഘടിപ്പിച്ചു .Iluzialab ൻ്റെ പ്രതിനിധികൾ ക്ലാസ്സിന് നേതൃത്വം നൽകി.ഒക്യൂലുസിൻ്റെ സഹായത്തോടെ വിദ്യാർഥികൾ virtual ടൂർ നടത്തി.ആവേശകരമാവുന്ന പരിപാടികളോടെ animation day വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് അതിഗംഭീരമാക്കി മാറ്റി

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp