Month: October 2022

ക്രെസെന്‍റ്  ഹയർ സെക്കന്ററി സ്കൂളിലെ സിതാര ഇനി ഫൈനലിലേക്ക്

പതിനാലാം രാവ് സീസൺ 6 ലെ മെഗാ ഫൈനലിലേക്ക് ക്രെസെന്‍റ് ഹയർ സെക്കന്ററി സ്കൂളിലെ സിതാര ഇരിങ്ങാട്ടിരിക്ക് സെലക്ഷൻ ലഭിച്ചു.

തിരൂർ ഗവൺമെന്‍റ്  ബോയ്സ് സ്കൂളിൽ വച്ച് ജില്ല കലോത്സവത്തിൻ്റെ സ്വാഗതസംഘം രൂപീകരണ യോഗം നടന്നു

മലപ്പുറം ജില്ല കലോത്സവത്തിൻ്റെ സ്വാഗതസംഘം രൂപീകരണ യോഗം തിരൂർ ഗവൺമെന്‍റ്  ബോയ്സ് സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗം ഹാളിൽ വച്ച് എം എൽ എ കുറുക്കോളി മൊയ്തീൻ…

കാരപ്പറമ്പ് ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ കലോത്സവ ഓഫ് സ്റ്റേജ് മത്സരങ്ങൾ ആരംഭിച്ചു

കാരപ്പറമ്പ് ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ കലോത്സവ ഓഫ് സ്റ്റേജ് മത്സരങ്ങൾ ആരംഭിച്ചു.കോഴിക്കോട് കാരപ്പറമ്പ് ഗവ.ഹയർസെക്കൻ ണ്ടറി സ്കൂളിൽ കലോത്സവത്തിന്റെ സ്‌റ്റേജിതര മത്സരങ്ങൾ ഒക്ടോബർ 10 ന്…

നടക്കാവ് സ്കൂളിൽ സ്കൂൾ കലോത്സവം മൽഹാർ 2022 അതിവിപുലമായി

നടക്കാവ് ഗവൺമന്‍റ്  ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ സ്കൂൾ കലോത്സവം മൽഹാർ 2022 – അതിവിപുലമായ രീതിയിൽ നടന്നു. കോവിഡ് തീർത്ത അടച്ചിടലിന് ശേഷം നടന്ന കലോത്സവമായതുകൊണ്ട്…

കാരപ്പറമ്പ് ഗവ. ഹയർ സെക്കൻണ്ടറി സ്കൂളിൽ എൻഎസ്എസ് ഓറിയന്റേഷൻ ക്ലാസ്

കാരപ്പറമ്പ് ഗവ. ഹയർ സെക്കൻണ്ടറി സ്കൂളിൽ പ്ലസ് വൺ എൻഎസ്എസ് സന്നദ്ധ പ്രവർത്തകരുടെ ഓറിയന്റേഷൻ ക്ലാസ്സ് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് ഒക്ടോബർ 7 ന് നടന്നു. സിറ്റി…

എസ് എന്‍ ഡി പി കോളേജിൽ ലഹരിക്കെതിരെ ഫ്‌ളാഷ് മോബ്

വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലഹരിക്കെതിരെ ബോധവല്‍ക്കരണം നടത്തുന്നതിൻ്റെ ഭാഗമായി ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യുണിറ്റിൻ്റെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ എസ് എന്‍ ഡി പി കോളേജിലെ സോഷ്യല്‍ വര്‍ക്ക് വിഭാഗം വിദ്യാര്‍ത്ഥികള്‍…

തിരൂര്‍ സീതിസാഹിബ് മെമ്മോറിയല്‍ പോളി ടെക്നിക് കോളേജില്‍ ലഹരി വിരുദ്ധ ക്വിസ് മത്സരം സംഘടിപ്പിച്ചു

കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സംസ്ഥാന നാഷണല്‍ സര്‍വീസ് സ്‌കീമും എക്സൈസ് വകുപ്പും വിമുക്തി മിഷനും സംയുക്തമായി സംഘടിപ്പിച്ച ‘ബോധ്യം’ 2022 ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്വിസ് ജില്ലാതല ഉദ്ഘാടനം തിരൂര്‍…

കാരപ്പറമ്പ് സ്കൂളിൽ കരിയർ ഗൈഡൻസ് ക്ലാസ്

വായുസേനയിലെ ജോലി സാധ്യതകളെ പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടു കൂടി ഡിസ്ട്രിക്റ്റ് എംപ്ലോയിമെന്റ് ഓഫീസിന്റെ വി.ജി. യൂനിറ്റുമായി കൂടി ചേർന്ന് സംഘടിപ്പിച്ച ഓൺലൈൻ വെബിനാർ ഒക്ടോബർ 10 ന്…

തിരൂര്‍ ഉപജില്ലാ ശാസ്ത്രോത്സവത്തിന് തുടക്കമായി

തിരൂരില്‍ മൂന്ന് ദിനങ്ങളിലായി നടക്കുന്ന ഉപജില്ലാ ശാസ്ത്രോത്സവം കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഏറെ വിദ്യാഭ്യാസം നേടിയവര്‍ പോലും ലഹരി ഉത്പന്നങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും പിന്നാലെ പോകുന്ന…

എംഎസ്പി സ്‌കൂളില്‍ ‘തീപിടിത്തം’;
അവബോധം പകര്‍ന്ന് മോക്ഡ്രില്‍

എം.എസ.്പി സ്‌കൂളിലെ അപ്രതീക്ഷിത ‘തീപിടിത്തം’ കുട്ടികളെ ഭീതിയിലാഴ്ത്തി. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് ഹൈസ്‌കൂള്‍ വിഭാഗത്തിലെ കെട്ടിടത്തില്‍ നിന്നും പുക ഉയര്‍ന്നത്. ഭീതിയിലായ വിദ്യാര്‍ഥികളും അധ്യാപകരും പകച്ച് നിന്നു.…

Follow by Email
WhatsApp