എം ബി ബി എസ്, ബി ഡി എസ്, എഞ്ചിനീയറിംഗ്, ബി എസ് സി നഴ്സിങ്, എല്‍ എല്‍ ബി, പോളിടെക്‌നിക്, ഐ ടി ഐ എന്നീ കോഴ്‌സുകളില്‍ സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം ലഭിച്ച് പഠനം നടത്തുന്ന കേരള മദ്രസാധ്യാപക ക്ഷേമനിധി ബോര്‍ഡിലെ അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ ഫീസിന് തുല്യമായ തുകയാണ് ധന സഹായമായി അനുവദിക്കുക. അപേക്ഷ ഫോം www.kmtboard.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ 0495 2966577, 9188230577 എന്നീ നമ്പറുകളില്‍ ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp