കേരള സര്‍ക്കാര്‍ സ്ഥാപനമായ ലാല്‍ ബഹദൂര്‍ ശാസ്ത്രി സെന്‍റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ പരപ്പനങ്ങാടി ഉപകേന്ദ്രത്തില്‍ പി.ജി.ഡി.സി.എ, ഡി.സി.എ എന്നീ കമ്പ്യൂട്ടര്‍ ഡിപ്ലോമ കോഴ്‌സുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. പി.ജി.ഡി.സി.എ കോഴ്‌സിന് അംഗീകൃത സര്‍വകലാശാല ബിരുദവും ഡി.സി.എ കോഴ്‌സിന് എസ്.എസ്.എല്‍.സി.യും ആണ് യോഗ്യത. എസ്.സി, എസ്.ടി, ഒ.ഇ.സി വിഭാഗക്കാര്‍ക്ക് പ്രവേശനം സൗജന്യമാണ്. പ്രവേശനത്തിന് പരപ്പനങ്ങാടി ഉപകേന്ദ്രവുമായി നേരിട്ടോ 9745208363 എന്ന നമ്പറിലോ ബന്ധപ്പെടണം

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp