ന്യൂനപക്ഷ ക്ഷേമ വകുപ്പിൻ്റെ ആഭിമുഖ്യത്തില്‍ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായി മലപ്പുറം സര്‍ക്കാര്‍ കോളേജില്‍ നടപ്പിലാക്കുന്ന യു.ജി.സി/സി.എസ്.ഐ.ആര്‍ നെറ്റ് പരിശീലനത്തിന് അപേക്ഷിക്കാം. അപേക്ഷാ ഫോമും വിജ്ഞാപനവും www.minoritywelfare.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. അവസാന തിയ്യതി: നവംബര്‍ 21. കൂടുതല്‍ വിവരങ്ങള്‍ 9747623206 എന്ന നമ്പറില്‍ ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp