ജി വി എച്ച്എസ്എസ് ഫോർ ഗേൾസ് നടക്കാവിലെ എസ് പി സി ജൂനിയർ ആൻഡ് സീനിയർ കേഡറ്റ്സ്ന് HM സന്തോഷ് സാറിൻ്റെ നേതൃത്വത്തിൽ സിനിമ കാണാനുള്ള അവസരം ലഭിച്ചു. 51 കുട്ടികൾക്ക് Free Ticket ലഭിച്ചു. ‘കുമാരി’ ഫിലിം കണ്ടതിലുപരി കുട്ടികൾക്ക് ഏറ്റവും കൂടുതൽ സന്തോഷം നൽകിയത് സിനിമയിലെ നായികയായ ഐശ്വര്യ ലക്ഷമിയുടെ കൂടെ ,സിനിമയുടെ വിജയാഘോഷ പരിപാടിയിൽ കേക്ക് മുറിച്ചു കൊണ്ട് സന്തോഷം പങ്കിടാനുള്ള അവസരം ലഭിച്ചു എന്നുള്ളതാണ് .ഇത് കുട്ടികള്‍ക്ക് മറക്കാനാവത്ത ഒരനുഭവം തന്നെയായിരുന്നു. ഐശ്വര്യ ലക്ഷ്മിയുടെ കയ്യിൽ നിന്നും കേക്കിൻ്റെ ആദ്യ Piece കഴിക്കാനുളള ഭാഗ്യം ലഭിച്ചത് SpC Cadet – Rudha ക്കാണ് .കൂടാതെ Cinema ഇന്‍റ്ര്‍വെല്‍- ൽ സംഘാടകർ കുട്ടികൾക്ക് ചോക്ലേറ്റ് വിതരണവും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp