മജ്ലിസ് കോളേജിൽ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് നടന്നു.നവംബർ എട്ടിന് രാവിലെ 9 30 ഓടുകൂടി യാണ് തിരഞ്ഞെടുപ്പ് നടന്നത്.ആദ്യം ക്ലാസ് റപ്പുമാരെതിരഞ്ഞെടുകുന്ന തിരഞ്ഞെടുപ്പാണ് നടന്നത്.പന്ത്രണ്ടരയോടുകൂടി ഇതിൻ്റെ ഫലപ്രഖ്യപനം നടന്നു.തുടർന്ന് ക്ലാസ് റപ്പുമാർ ചേർന്ന് ചെയർ പേഴ്സൺ വൈസ് ചെയർപേഴ്സൺ ജോയിൻ സെക്രട്ടറി യു യു സി ഫൈൻ ആർട്സ്സെക്രട്ടറി സ്റ്റുഡൻ്റ് എഡിറ്റർ എന്നിവരെ തിരഞ്ഞെടുത്തു.മജിലിസ് കോളേജ് ചെയർപേഴ്സൺ ആയി അമൽ ജമീല സ്ഥാനമേറ്റു.വൈസ് ചെയർപേഴ്സൺ പദവിയിലായി നെഹ്‌ല അഹ്മദ്, ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മുഹമ്മദ് ജിൻഷിദ്, ജോയിൻ സെക്രട്ടറി സ്ഥാനത്തേക്ക് സഫുവത്ത് UUCസ്ഥാനത്തേക്ക് മുഹമ്മദ് റഹീസ്, മുഹമ്മദ് സുനീർ, എന്നിവരും ജനറൽ ക്യാപ്റ്റൻ സ്ഥാനത്തേക്ക്ഹംസക്കുട്ടിയും ഫൈൻ ആർട്സ് സെക്രട്ടറിയായി മുഹമ്മദ് അൻഷിഫും സ്റ്റുഡൻറ് എഡിറ്റർ ആയി സഫ്വാനുൽ ഹക്കും സ്ഥാനമേറ്റു