കേരള പിറവി ദിനത്തിൽ രാവിലെ 10 മണിക്ക് ബഹു. പൊതുമരാമത്ത് വകുപ്പു മന്ത്രി മുഹമ്മദ്‌ റിയാസ് SPACE പദ്ധതിയുടെ ഉദ്‌ഘാടനവും ലഹരിമുക്ത കേരളത്തിന്റെ ജില്ലാതല ഉദ്‌ഘാടനവും നിർവഹിച്ചു. MLA, Mayor,കളക്ടർ, RDD, DDE, വാർഡ് councellor, തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. കുട്ടിച്ചങ്ങല , ഫ്ലാഷ് മോബ് എന്നിവ സംഘടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp