Month: November 2022

അരീക്കോട് ഗവ: ഹയർ സെക്കൻഡറി സ്കൂളിൻ്റെ പുതിയ കെട്ടിടം മന്ത്രി നാടിന് സമർപ്പിച്ചു

അരീക്കോട് ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി നിർമിച്ച ഹൈടെക് ക്ലാസ് മുറികളോട് കൂടിയ ഇരുനില കെട്ടിടം പൊതു വിദ്യഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഓൺലൈനായി ഉദ്ഘാടനം…

മലപ്പുറം റവന്യു ജില്ലാ കലോത്സവം:
ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു

തിരൂരിൽ നടക്കാനിരിക്കുന്ന 33 മത് മലപ്പുറം റവന്യു ജില്ലാ കലോത്സവത്തിൻ്റെ മുന്നോടിയായി പൊതുവിദ്യാഭ്യാസ വകുപ്പും ആക്ട് തിരൂരും സംയുക്തമായി ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു. കലോത്സവത്തിൻ്റെ മീഡിയ…

സൗജന്യ നെറ്റ് പരിശീലനം

ന്യൂനപക്ഷ ക്ഷേമ വകുപ്പിൻ്റെ ആഭിമുഖ്യത്തില്‍ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായി മലപ്പുറം സര്‍ക്കാര്‍ കോളേജില്‍ നടപ്പിലാക്കുന്ന യു.ജി.സി/സി.എസ്.ഐ.ആര്‍ നെറ്റ് പരിശീലനത്തിന് അപേക്ഷിക്കാം. അപേക്ഷാ ഫോമും വിജ്ഞാപനവും www.minoritywelfare.kerala.gov.in എന്ന…

ക്യാഷ് അവാര്‍ഡ് നല്‍കുന്നു

2021-22 അദ്ധ്യയന വര്‍ഷത്തില്‍ പ്രൊഫഷണല്‍ കോഴ്‌സുകള്‍ ഉള്‍പ്പെടെയുളള ബിരുദ/ബിരുദാനന്തര പരീക്ഷയില്‍ 60% ല്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ചിട്ടുളള കേരള ഷോപ്‌സ് ആൻ്റ്  കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെൻ്റ്  തൊഴിലാളി ക്ഷേമനിധി…

വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപുകള്‍ നല്‍കി

കരുളായി ഗ്രാമപഞ്ചായത്തിൻ്റെ 2021-2022 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി എസ്.സി ബിരുദ വിദ്യാര്‍ഥികള്‍ക്കായി ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്  ജയശ്രീ അഞ്ചേരിയന്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. ഒരു…

പൊന്നാനി ഈശ്വരമംഗലം ഐ .ടി .ഐ; ഉദ്ഘാടനം ഫെബ്രുവരിയിൽ: നിർമാണ പ്രവർത്തനങ്ങൾ ഉടൻ പുനരാരംഭിക്കും

പൊന്നാനി ഈശ്വരമംഗലം ഐ .ടി .ഐ യിലെ നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ പി.നന്ദകുമാർ എം.എൽ.എ വിളിച്ചു ചേർത്ത അവലോകന യോഗത്തിൽ തീരുമാനമായി.നിർമാണമേറ്റെടുത്ത കരാറുകാർക്ക് യഥാസമയം ബിൽ തുക…

പത്താംതരം തുല്യതാ പരീക്ഷയില്‍ ജില്ലക്ക് മികച്ച വിജയം

സംസ്ഥാന സാക്ഷരതാമിഷൻ്റെ പത്താംതരം തുല്യതാ കോഴ്‌സിന്റെ 15ാം ബാച്ച് പരീക്ഷയില്‍ ജില്ലക്ക് മികച്ച വിജയം. 1643 പഠിതാക്കള്‍ പരീക്ഷ എഴുതിയതില്‍ 1508 പേര്‍ വിജയിച്ചു. 91.8 ശതമാനമാണ്…

ജോബ് ഫെയര്‍: ഉദ്യോഗദായകര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം

ജില്ലാ എംപ്ലോയ്‌മെൻ്റ്  എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്‍ററിൻ്റെയും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പ്ലേസ്‌മെൻ്റ്  സെല്ലിൻ്റെയും സംയുകതാഭിമുഖ്യത്തിലുള്ള നിയുക്തി 2022 മെഗാ ജോബ് ഫെയര്‍ നവംബര്‍ 26ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍…

സീറ്റ് ഒഴിവ്

കേരള സര്‍ക്കാര്‍ സ്ഥാപനമായ ലാല്‍ ബഹദൂര്‍ ശാസ്ത്രി സെന്‍റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ പരപ്പനങ്ങാടി ഉപകേന്ദ്രത്തില്‍ പി.ജി.ഡി.സി.എ, ഡി.സി.എ എന്നീ കമ്പ്യൂട്ടര്‍ ഡിപ്ലോമ കോഴ്‌സുകളില്‍ ഏതാനും…

Follow by Email
WhatsApp