നിലമ്പൂർ ബി ആർ സി യുടെ നേതൃത്വത്തിൽ ഭിന്നശേഷി കുട്ടികൾക്കായി പ്രാദേശിക പഠനയാത്ര സംഘടിപ്പിച്ചു.അതിൻ്റെ ഭാഗമായി ജില്ലാ കളക്ടർ വി ആർ പ്രേം കുമാറിനെയും ജില്ലാ പോലീസ് മേധാവി എസ് സുജിത്ത് ദാസിനെയും സന്ദർശിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp