ജാതി വിവേചനവും സംവരണ അട്ടിമറിയും മൂലം പഠനം ദുസ്സഹമായി കൊണ്ടിരിക്കുകയാണെന്നും മികച്ചൊരു പഠനകാലഘട്ടം പ്രതീക്ഷിച്ച് എത്തിയ വിദ്യാർത്ഥികൾക്ക് ലഭിച്ചത് തീര്‍ത്തും മോശം അനുഭവങ്ങളാണ് എന്നും കെ. ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികൾ . ചലചിത്ര പഠനമേഖലയില്‍ കേരളത്തില്‍ വലിയൊരു വിപ്ലവം തന്നെ സൃഷ്ടിക്കുമെന്ന പേരില്‍ കൊട്ടിഘോഷിക്കപ്പെട്ട സ്ഥാപനത്തിലാണ് ഈ കെടുകാര്യസ്ഥത…….
പ്രതിഷേധത്തിന്റെ ഭാഗമായി വിദ്യാർത്ഥികളും ചലച്ചിത്ര മേഖലയിലെ പ്രമുഖരും ഐ എഫ് എഫ് കെ യില് ഒത്തുചേർന്നു. ആഷിഖ് അബു, മഹേഷ് നാരായണന്‍, ജിയോ ബേബി, ബിജിബാല്‍, കമല് കെ എം, ഷഹബാസ് അമന്‍, എന്നിവര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രതിഷേധത്തോടൊപ്പം പങ്കുചേർന്നു.

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp