തിരൂരങ്ങാടി താലൂക്ക് വ്യവസായ ഓഫീസിൻ്റെ ആഭിമുഖ്യത്തിൽ ചെറുകിട വ്യവസായ ഉൽപ്പന്ന പ്രദർശന വിപണന മേളയിൽ വേങ്ങര മലബാർ കോളേജ് വിദ്യാർത്ഥികളുടെ സ്റ്റാർട്ടപ്പ് മിഷനായ ഐ ഇ ഡി സി യിലെ വിദ്യാർത്ഥികൾ പികെ കുഞ്ഞാലിക്കുട്ടി എംഎൽഎയുടെ ലൈവ് പൊട്രൈറ്റ് വരച്ച് അദ്ദേഹത്തിന്നു നൽകി

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp