61ാം സംസ്ഥാന സ്കൂൾ കലോത്സവത്തില്‍ മൈം എച് എസ് എസ് കഥകളി സംഗീതം എച് എസ് എസ്
വയലിൻ വെസ്റ്റേൺ എച് എസ് എസ്
നാടകം എച് എസ് എസ്
അറബിക് ട്രാൻസിലേഷൻ എച് എസ്
എന്നിവയില്‍ എ ഗ്രേഡ് നേടി.
മികച്ച നടിക്ക് നടക്കാവ് എച് എസ് എസ് ലെ നിള നൗഷാദ് അഹര്‍യായി.
61ാം സംസ്ഥാന സ്കൂൾ കലോത്സവത്തില്‍ ലോ ആൻഡ് ഓർഡർ ചാർജ് വളരെ കൃത്യതയോടെ നിര്‍വഹിച്ച് നടക്കാവ് ഗേൾസ് ഹൈ സ്കൂൾ ലെ അധ്യാപകന്‍ ശ്രീ മുസ്തഫ വിദ്യാഭ്യാസ മന്ത്രിയില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp