Month: January 2023

എടക്കുളം ജി.എം.എല്‍.പി സ്‌കൂളിന് ഇനി സ്വന്തം കെട്ടിടം: മന്ത്രി വി. അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു

ഏറ്റവും മികച്ച ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍. തിരുന്നാവായ എടക്കുളം ജി.എം.എല്‍.പി സ്‌കൂളിൻ്റെ 111 ാം വാര്‍ഷികവും പുതിയ…

പുതിയ ഉയരങ്ങളിലേക്ക് ചുവട് താണ്ടി മലപ്പുറം;

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിൻ്റെയും അതിനൂതന സാങ്കേതിക വിദ്യയുടെയും പുതിയ ലോകത്തേക്ക് ചുവട് വെച്ച് മലപ്പുറത്തെ വിദ്യാര്‍ഥികള്‍. ജില്ലാ പഞ്ചായത്ത് ആവിഷ്‌കരിച്ചു നടപ്പിലാക്കിയ 100 കെ മലപ്പുറം കോഡേഴ്‌സ് പദ്ധതിയില്‍…

രാമനാഥപുരം ജില്ലാ കളക്ടർ,ചീഫ് എഡ്യൂക്കേഷണൽ ഓഫീസർ എന്നിവർ ചേർന്ന് കേരള മെഡിക്കൽ കോളേജ് ക്യാമ്പസ് സ്കൂൾ സന്ദർശിച്ചു

രാമനാഥപുരം ജില്ലാ കളക്ടർ,ചീഫ് എഡ്യൂക്കേഷണൽ ഓഫീസർ എന്നിവർ ചേർന്ന് കേരള മെഡിക്കൽ കോളേജ് ക്യാമ്പസ് സ്കൂൾ സന്ദർശിച്ചു.സ്കൂളിലെ മെറ്റാവേഴ്സ് ക്ലാസ്സ്‌റൂം മറ്റു സൗകര്യങ്ങൾ എന്നിവ എല്ലാമാണ് സന്ദർശിച്ചത്.

പുതുമോടിയില്‍ തിളങ്ങി വണ്ടൂര്‍ ഗവ.വിഎംസി സ്‌കൂള്‍

പുതുമോടിയില്‍ തിളങ്ങി വണ്ടൂര്‍ ഗവ: വിഎംസി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. സ്‌കൂളില്‍ പൂര്‍ത്തിയാക്കിയ സൗന്ദര്യവത്കരണ പ്രവൃത്തികളുടെ ഉദ്ഘാടനം എ.പി അനില്‍കുമാര്‍ എം.എല്‍.എ നിര്‍വഹിച്ചു. മുറ്റത്തിന്റെ നവീകരണം, ഓപ്പണ്‍…

ദേവധാർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ അധിക ക്ലാസ്മുറികളുടെ നിർമാണത്തിന് ഭരണാനുമതി

ദേവധാർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ അധിക ക്ലാസ്മുറികളുടെ നിർമാണത്തിന് ഭരണാനുമതിയായി. പൊതുവിദ്യാഭ്യാസവകുപ്പ് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കെട്ടിടം നിർമിക്കുന്നത്. രണ്ട് കോടി ചെലവിലാണ് കെട്ടിട നിർമാണം. നിലവിൽ…

കൊണ്ടോട്ടി ഗവ. ആര്‍ട്‌സ് ആൻ്റ്  സയന്‍സ് കോളേജില്‍ ബ്രെയ്ല്‍ ദിനാചരണം സംഘടിപ്പിച്ചു

കൊണ്ടോട്ടി ഗവ. ആര്‍ട്‌സ് ആൻ്റ്  സയന്‍സ് കോളേജില്‍ സംഘടിപ്പിച്ച ബ്രെയ്ല്‍ ദിനാചരണ പരിപാടി അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി. അബ്ദുല്‍ ഗഫൂര്‍ ഹാജി ഉദ്ഘാടനം…

ദേവദാര്‍ സ്‌കൂളില്‍ സിന്തറ്റിക് ടര്‍ഫും ഇന്‍ഡോര്‍ കോര്‍ട്ടും; 2.45 കോടി രൂപയുടെ ഭരണാനുമതി

താനൂര്‍ ദേവദാര്‍ സ്‌കൂളില്‍ സെവന്‍സ് സിന്തറ്റിക് ടര്‍ഫും വിവിധോദ്ദേശ്യ ഇന്‍ഡോര്‍ കോര്‍ട്ടും നിര്‍മിക്കുന്നതിനായി 2.45 കോടി രൂപയുടെ ഭരണാനുമതി. സംസ്ഥാന കായിക യുവജനക്ഷേമ വകുപ്പാണ് തുക അനുവദിച്ചത്.…

കുടുംബശ്രീയെകുറിച്ചു പഠിക്കാന്‍ വിദ്യര്‍ത്ഥികളെത്തി

രജത ജൂബിലീ നിറവില്‍ നില്‍ക്കുന്ന കുടുംബശ്രീയുടെ പ്രവര്‍ത്തങ്ങള്‍ പഠിക്കുന്നതിനും സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങളില്‍ കുടുംബശ്രീ സംവിധാനം വഹിച പങ്ക് മനസിലാക്കുന്നതിനും ജില്ലാ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ അടുത്തറിയുന്നതിനുമായി മങ്കട പള്ളിപുറം…

വിദ്യാഭ്യാസ അവാർഡിന് അപേക്ഷിക്കാം

കേരള കർഷക തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ കർഷക തൊഴിലാളികളുടെ മക്കൾക്ക് ഈ വർഷത്തെ വിദ്യാഭ്യാസ അവാർഡ് നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. കേരളത്തിനുള്ളിൽ സർക്കാർ/ എയ്ഡഡ് വിദ്യാഭ്യാസ…

Follow by Email
WhatsApp