Author: kiran

മലപ്പുറം ജില്ലയില്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ചു

രാജ്യത്തിന്റെ നിലനില്‍പ്പിന് വെല്ലുവിളി ഉയര്‍ത്തുന്ന ചെയ്തികള്‍ക്കെതിരെ പോരാടണം- മന്ത്രി കൃഷ്ണന്‍ കുട്ടിരാജ്യത്തിന്റെ നിലനില്‍പ്പിന് വെല്ലുവിളി ഉയര്‍ത്തുന്ന ചെയ്തികള്‍ക്കെതിരെ പോരാടണമെന്ന് വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍ കുട്ടി.…

പാത്ത് വെ- സോഷ്യൽ ലൈഫ് വെൽനസ് കോഴ്സ് ഉദ്ഘാടനം

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴിൽ കുറ്റിപ്പുറത്തെ ഇല ഫൗണ്ടേഷനിൽ മൂന്ന് ദിവസത്തെ പ്രീമാരിറ്റൽ കൗൺസിൽ കോഴ്സ് ആരംഭിച്ചു. മോട്ടിവേഷണൽ സ്പീക്കർ സുലൈമാൻ അസ്ഹരി ഉദ്ഘാടനം ചെയ്തു.…

കുരുന്നുകൾക്ക് കരുതലിൻ്റെ സ്നേഹസ്പർശവുമായി മോട്ടോർ വാഹന വകുപ്പ്

കുരുന്നു മനസ്സുകളിൽ റോഡ് ഉപയോഗത്തിൻ്റെ സന്ദേശം നൽകി മോട്ടോർ വാഹന വകുപ്പ്. റോഡ് സുരക്ഷാ വാരാചരണത്തിൻ്റെ ഭാഗമായി റോഡിലൂടെ എങ്ങനെ നടക്കണം, റോഡ് എങ്ങനെ മുറിച്ചു കടക്കണം…

പൊന്നാനിയില്‍ കുട്ടികള്‍ക്കായി വിനോദവിഞ്ജാനകേന്ദ്രം ആരംഭിക്കും – പി. നന്ദകുമാര്‍ എം.എല്‍.എ

കുട്ടികള്‍ക്ക് പഠനത്തോടൊപ്പം വിനോദവും വിഞ്ജാനവും കഴിവുകളും പ്രകടിപ്പിക്കാനും വളര്‍ത്താനും പൊന്നാനിയില്‍ വിനോദവിഞ്ജാനകേന്ദ്രം ഉടന്‍ ആരംഭിക്കുമെന്ന് പി. നന്ദകുമാര്‍ എംഎല്‍എ. പൊന്നാനിയില്‍ ബാലസൗഹൃദം പദ്ധതിയുടെ പ്രഖ്യാപനത്തിന്റെ സമാപന സമ്മേളനം…

പുതുമോടിയില്‍ തിളങ്ങി വണ്ടൂര്‍ ഗവ.വിഎംസി സ്‌കൂള്‍

പുതുമോടിയില്‍ തിളങ്ങി വണ്ടൂര്‍ ഗവ: വിഎംസി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. സ്‌കൂളില്‍ പൂര്‍ത്തിയാക്കിയ സൗന്ദര്യവത്കരണ പ്രവൃത്തികളുടെ ഉദ്ഘാടനം എ.പി അനില്‍കുമാര്‍ എം.എല്‍.എ നിര്‍വഹിച്ചു. മുറ്റത്തിന്റെ നവീകരണം, ഓപ്പണ്‍…

ദേവധാർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ അധിക ക്ലാസ്മുറികളുടെ നിർമാണത്തിന് ഭരണാനുമതി

ദേവധാർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ അധിക ക്ലാസ്മുറികളുടെ നിർമാണത്തിന് ഭരണാനുമതിയായി. പൊതുവിദ്യാഭ്യാസവകുപ്പ് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കെട്ടിടം നിർമിക്കുന്നത്. രണ്ട് കോടി ചെലവിലാണ് കെട്ടിട നിർമാണം. നിലവിൽ…

വിദ്യാഭ്യാസ അവാർഡിന് അപേക്ഷിക്കാം

കേരള കർഷക തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ കർഷക തൊഴിലാളികളുടെ മക്കൾക്ക് ഈ വർഷത്തെ വിദ്യാഭ്യാസ അവാർഡ് നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. കേരളത്തിനുള്ളിൽ സർക്കാർ/ എയ്ഡഡ് വിദ്യാഭ്യാസ…

തൊഴില്‍ മേള: തൊഴില്‍ദാതാക്കളെ ക്ഷണിക്കുന്നു

മലപ്പുറം നഗരസഭയും കുടുംബശ്രീ ജില്ലാമിഷനും സംയുക്തമായി മലപ്പുറം ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജനുവരി എട്ടിന് ‘ഗഗന്‍ 23’ (GAGAN’23) എന്ന പേരില്‍ സംഘടിപ്പിക്കുന്ന തൊഴില്‍…

സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2022-23 അധ്യയന വര്‍ഷത്തേക്കുളള സ്‌കോളര്‍ഷിപ്പ് അപേക്ഷകള്‍ സ്വീകരിക്കുന്നതിനുളള അവസാന തീയതി 2022 ഡിസംബര്‍ 31 വരെ നീട്ടി.…

Follow by Email
WhatsApp