കേരള നോളജ് എക്കണോമിക് മിഷനും ഫാറൂഖ് കോളേജും സംയുക്തമായി സംഘടിപ്പിച്ച
എ ഡേറ്റ് വിത്ത് ആൻ ഇൻഡസ്ട്രി
എന്ന പ്രോഗ്രാം കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.
കോഴിക്കോട് ഗവൺമെൻ്റ്  സൈബർ പാർക്കിലെ ഇലൂസിയ ലാബ് CEO യും ഫൗണ്ടറുമായ നൗഫൽ പി
ആധുനിക ടെക്നോളജി കളായ ഓഗ്മെൻ്റ്  റിയാലിറ്റി
വെർച്ചൽ റിയാലിറ്റി
മെറ്റേവേഴ്സ് എന്നി മേഘലകളിലെ തൊഴിൽ അവസരങ്ങളെ കുറിചച്ചും പുതിയ സംരഭകർക്കുണ്ടായിരിക്കേണ്ട മികവിനെ കുറിച്ചും വിശദമായി സംസാരിച്ചു.
പരിപാടിയുടെ ഉദ്ഘാടനം പ്ലേസ്മെൻ്റ്  സെൽ ഓഫീസർ ഡോക്ടർ രശ്മി മേനോൻ നിർവഹിച്ചു.
കദീജ ഫിദ സ്വാഗതവും
അസിസ്റ്റൻ്റ്  പ്രൊഫസർ കെ അഫ്സൽ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp