നടക്കാവ് സ്കൂൾ യുപി വിഭാഗം ഇംഗ്ലീഷ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയഫിലിം ഷോ KSFDC കോഡിനേറ്റർ ശ്രീമതി നവീന സുഭാഷ് നിർവഹിച്ചു .
എച്ച് എം സന്തോഷ് സാർ , സ്മിത ടീച്ചർ , ബാലകൃഷ്ണൻ സാർ , രാധാകൃഷ്ണൻ സാർ ,ഷൈജിത് , റോഷൻ എന്നിവർ സംസാരിച്ച ചടങ്ങിൽ
ഇംഗ്ലീഷ് ക്ലബ്ബ് കൺവീനർ മിനി ടീച്ചർ നന്ദി അറിയിച്ചു .
കളർ ഓഫ് പാരഡൈസ് ,
വൈറ്റ് ബലൂൺ , ഡ്രീംസ് ,
മോഡേൺ ടൈംസ് തുടങ്ങിയ സിനിമകൾ പ്രദർശിപ്പിച്ചു .

സിനിമ ആസ്വദിക്കാന്‍ ഭാഷ ഒരു തടസമല്ല എന്ന് തെളിയിച്ചു കൊണ്ട് കുട്ടികള്‍ നന്നായി ആസ്വദിച്ചു.
ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലള്ള സിനിമാ കാഴ്ച്ചകള്‍ കുട്ടികള്‍ക്ക് ഒരു വ്യത്യസ്ഥ അനുഭവം ആയി.
വ്യത്യസ്ഥ ഭാഷ അവിടത്തെ സംസ്കാരം എന്നിവ കുട്ടികള്‍ക്ക് നല്ല അനുഭവം ആയി.
മോഡേൺ ടൈംസ് എന്ന സിനിമ കുട്ടികളെ ഏറെ ചിന്തിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp