മലപ്പുറം ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ്റെ 2022-23 വർഷത്തെ സാക്ക് ജില്ലാ ക്രിക്കറ്റ് ലീഗ് ‘ജി’ ഡിവിഷൻ‘ ഗ്രൂ‍പ്പ് മത്സരങ്ങൾ അവസാനിച്ചപ്പോൾ ഗ്രൂപ്പിൽ പി.എസ്.എം.ഓ കോളേജ് തിരൂരങ്ങാടി ജേതാക്കളായി. രണ്ടാം സ്ഥാനക്കാരയി ഗ്രൂപ്പിൽ റോയൽ പ്രസൻ്റെഷൻ അങ്ങാടിപ്പുറം ക്ലബ്ബും ഇടം നേടി.

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp