താഴെക്കോട് ഗവ. ഐ ടി ഐയിൽ എംപ്ലോയബിലിറ്റി സ്‌കിൽ വിഷയത്തിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. എം ബി എ /ബി ബി എ ബിരുദത്തോടൊപ്പം രണ്ടു വർഷത്തെ പ്രവർത്തി പരിചയം
അല്ലെങ്കിൽ എക്കണോമിക്‌സ്, സോഷ്യോളജി, സോഷ്യൽ വെൽഫയർ എന്നീ വിഷയങ്ങളിൽ
ബിരുദത്തോടൊപ്പം രണ്ടു വർഷത്തെ പ്രവർത്തി പരിചയമുള്ള ജനറൽ വിഭാഗത്തിൽപ്പെട്ട
ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. ഏപ്രിൽ 17ന് രാവിലെ 11ന് അഭിമുഖം നടക്കും. ഫോൺ: 04933296505, 9747377617.

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp