കേരള സർക്കാർ സ്ഥാപനമായ എൽ. ബി. എസ് സെന്‍ററിൻ്റെ മഞ്ചേരി ഉപകേന്ദ്രത്തിൽ മൂന്നു മാസം ദൈർഘ്യമുള്ള ‘കമ്പ്യുട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ്ങ് ആൻഡ് ജി.സ്.ടി യൂസിങ് ടാലി’ എന്ന കോഴ്‌സിൻ്റെ ഒഴിവുള്ള സീറ്റുകളിലേക്ക് പ്ലസ്ടു കൊമേഴ്‌സ്/ ബി.കോം യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് എൽ.ബി.എസ് സബ് സെന്‍റർ, ഐ.ജി.ബി.ടി ബസ് സ്റ്റാൻ്റ് , കച്ചേരിപ്പടി എന്ന വിലാസത്തിലോ 0483 2764674 എന്ന നമ്പറിലോ ബന്ധപ്പെടണം.

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp