Author: Reporter

വീഡിയോ എഡിറ്റിങ് കോഴ്‌സ്:
നവംബര്‍ 25വരെ അപേക്ഷിക്കാം

കേരള മീഡിയ അക്കാദമി കൊച്ചി സെന്‍ററില്‍ അടുത്ത മാസം തുടങ്ങുന്ന വീഡിയോ എഡിറ്റിങ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് നവംബര്‍ 25വരെ അപേക്ഷിക്കാം. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ ആറ് മാസമാണ്…

ശാസ്ത്രപഥം ജില്ലാതല പരിശീലനം

ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികളുടെ ശാസ്ത്രാഭിരുചിയും ശാസ്ത്രീയ അവബോധവും പ്രശ്ന പരിഹാര ശേഷിയും വര്‍ധിപ്പിക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷ കേരളയും ചേര്‍ന്ന് കെ-ഡിസ്‌കുമായി സഹകരിച്ച്…

‘ഹരിതവിദ്യാലയം’ വിദ്യാഭ്യാസ റിയാലിറ്റിഷോ;
പ്രാഥമിക പട്ടികയില്‍ ജില്ലയിലെ 11 സ്‌കൂളുകള്‍

കൈറ്റ് – വിക്ടേഴ്‌സില്‍ സംപ്രേഷണം ചെയ്യുന്ന ഹരിതവിദ്യാലയം റിയാലിറ്റിഷോ മൂന്നാം സീസണിൻ്റെ പ്രാഥമിക റൗണ്ടിലേക്ക് ജില്ലയില്‍ നിന്നും 11 സ്‌കൂളുകളെ തെരഞ്ഞെടുത്തു. ഈ സ്‌കൂളുകളില്‍ നേരിട്ടുള്ള പരിശോധന…

കേരള നിയമസഭാ മ്യൂസിയത്തിൻ്റെ ചരിത്ര- ചിത്ര വീഡിയോ പ്രദർശനം ജെംസ് കോളെജിൽ

ആസാദി കാ അമൃത് മഹോത്സവത്തിൻ്റെ ഭാഗമായി കേരളാ നിയമസഭാ മ്യൂസിയം നടത്തി വരുന്ന ചരിത്ര- ചിത്ര വീഡിയോ പ്രദർശനത്തിന് ജെംസ് ആർട്ട്സ് ആൻഡ് സയൻസ് കോളേജിൽ തുടക്കമായി.ബ്ലോക്ക്…

ശിശു ദിനത്തിൽ വേറിട്ട പ്രവർത്തനവുമായി എൻ എസ് എസ് വളണ്ടീയേഴ്‌സ്

ശിശു ദിനത്തിൽ മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് എൻ എസ് എസ് വളണ്ടീയേഴ്‌സ് തെന്നല പഞ്ചായത്തിലെ ബ്ലൂസ് സ്പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥികളോടൊപ്പം ചിലവഴിച്ചു… സ്പെഷ്യൽ സ്കൂൾ…

മജ്ലിസ് കോളേജിൽ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് നടന്നു

മജ്ലിസ് കോളേജിൽ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് നടന്നു.നവംബർ എട്ടിന് രാവിലെ 9 30 ഓടുകൂടി യാണ് തിരഞ്ഞെടുപ്പ് നടന്നത്.ആദ്യം ക്ലാസ് റപ്പുമാരെതിരഞ്ഞെടുകുന്ന തിരഞ്ഞെടുപ്പാണ് നടന്നത്.പന്ത്രണ്ടരയോടുകൂടി ഇതിൻ്റെ ഫലപ്രഖ്യാപനം…

സംസ്ഥാനത്തെ വിദ്യാഭ്യാസരംഗം മാറ്റത്തിൻ്റെ പാതയിലെന്ന് മന്ത്രി ഡോ.ആര്‍.ബിന്ദു

വിദ്യാഭ്യാസ മേഖലയില്‍ ശക്തമായ ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും വിദ്യാഭ്യാസരംഗം ചരിത്രപരമായ മാറ്റത്തിൻ്റെ പാതയിലാണെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്‍.ബിന്ദു. പൊന്നാനി തൃക്കാവ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ…

അപ്പു നെടുങ്ങാടി സ്മാരക എക്സലൻസ് അവാർഡിന് ജിവിഎച്ച്എസ്എസ് ഫോർ ഗേൾസ് നടക്കാവ് സ്കൂൾ എച്ച്.എം ശ്രീ സന്തോഷ് അര്‍ഹനായി.

അധ്യാപക മേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്കുള്ള അപ്പു നെടുങ്ങാടി സ്മാരക എക്സലൻസ് അവാർഡിന് ജിവിഎച്ച്എസ്എസ് ഫോർ ഗേൾസ് നടക്കാവ് സ്കൂൾ എച്ച്.എം ശ്രീ സന്തോഷ് അര്‍ഹനായി.നവംബർ 8ന് കോഴിക്കോട്…

മന്ത്രി റിയാസ് കാരപ്പറമ്പ് സ്കൂളിൽ

കേരള പിറവി ദിനത്തിൽ രാവിലെ 10 മണിക്ക് ബഹു. പൊതുമരാമത്ത് വകുപ്പു മന്ത്രി മുഹമ്മദ്‌ റിയാസ് SPACE പദ്ധതിയുടെ ഉദ്‌ഘാടനവും ലഹരിമുക്ത കേരളത്തിന്റെ ജില്ലാതല ഉദ്‌ഘാടനവും നിർവഹിച്ചു.…

ജി വി എച്ച്എസ്എസ് ഫോർ ഗേൾസ് നടക്കാവിലെ എസ് പി സി ജൂനിയർ ആൻഡ് സീനിയർ കേഡറ്റ്സ്ന് മറക്കാനാവത്ത ഒരനുഭവം സമ്മാനിച്ച് ‘കുമാരി’ ഫിലിം

ജി വി എച്ച്എസ്എസ് ഫോർ ഗേൾസ് നടക്കാവിലെ എസ് പി സി ജൂനിയർ ആൻഡ് സീനിയർ കേഡറ്റ്സ്ന് HM സന്തോഷ് സാറിൻ്റെ നേതൃത്വത്തിൽ സിനിമ കാണാനുള്ള അവസരം…

Follow by Email
WhatsApp