കോവിഡ് രൂക്ഷമായതിനെ തുടർന്ന് ലോകം ലോക്ക്ഡൗണിലേക്ക് നീങ്ങിയപ്പോൾ ജീവിതചിലവ് കണ്ടെത്താനായി കുട്ടികളടക്കം എല്ലാവരും തൊഴിൽ ചെയ്യേണ്ടിവരുന്ന സാഹചര്യമാണ് അവികസിത രാജ്യങ്ങളിൽ നിലവിലുള്ളത്. ഗ്രാമീണ മേഖലകളിൽ ഓൺലൈൻ ക്ലാസ് സേവനങ്ങൾ ലഭ്യമാകാത്തതിനാൽ എകദേശം 15 മില്ലിയണിൽ കൂടുതൽ കുട്ടികൾ വിദ്യാഭ്യാസ മേഖലക്ക് പുറത്താണ് എന്ന് പഠനങ്ങൾ പറയുന്നു. സ്കൂളുകൾ തുറന്നാലും ശൈശവവിവാഹം, തുടർന്നുള്ള ഗർഭധാരണം, ബാലവേല എന്നീ കാരണങ്ങളാൽ 30% -ത്തിലധികം കുട്ടികൾ പഠനം തുടരില്ല എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp