ജൻഡർ -ന്യൂട്രൽ യൂണിഫോമുമായി ബാലുശ്ശേരി ഹയർ സെക്കൻഡറി സ്കൂൾ

ലിംഗബേധമില്ലാത്ത യൂണിഫോം എന്ന ആശയം നടപ്പാക്കിയ സംസ്ഥാനത്തെ ആദ്യ സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ എന്ന പേര് ഇനി ബാലുശ്ശേരി സ്കൂളിന്. ഈ യൂണിഫോം ധരിക്കുന്നതിന് അസൗകര്യമില്ലായെന്ന് നിരവധി കുട്ടികൾ തന്നെ അഭിപ്രായപ്പെടുമ്പോഴും ഇതിനെതിരെ പ്രതിഷേധവുമായി രാഷ്ട്രീയ -സാമുദായിക സംഘടനകൾ രംഗത്തെത്തി. ലിംഗം വേർതിരിവിനുള്ള ഉപാധിയല്ല, മാറ്റങ്ങൾ പുതു തലമുറയിൽ നിന്നും തുടങ്ങട്ടെ എന്ന ആശയം നിരവധി ചർച്ചകൾക്ക് വഴിയൊരുക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp