മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റൻറ്റ് പ്രൊഫസർ (മൈക്രോബയോളജി ), ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (സ്റ്റാറ്റിസ്റ്റിക്സ് ), വിദ്യാഭ്യാസ വകുപ്പിൽ ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ -ഹിന്ദി(തസ്തിക മാറ്റം വഴി ), പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ -സംസ്കൃതം, ഹിന്ദി (എറണാംകുളം ), ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ലബോററ്ററി അസിസ്റ്റൻറ്റ് (ST, ഇടുക്കി ) എന്നിങ്ങനെ നിരവധി അവസരങ്ങൾ.