AICTE

വിദ്യാർത്ഥികൾക്ക് എൻജിനീയറിങ് മേഖലയോടുള്ള താല്പര്യം കുറയുന്നതായി ദേശീയ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ . ഏകദേശം 51 ശതമാനത്തോളം സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നതിനാലാണ് പുതിയ എൻജിനീയറിങ് കോളേജുകൾ അനുവദിക്കേണ്ടതില്ല എന്ന് എ ഐ സി ടി ഇ തീരുമാനിച്ചത് .ഡോ .ബി .വി .ആർ മോഹൻ റെഡ്‌ഡി കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp