കോഴിക്കോട് ജില്ല ATC യുടെ നേതൃത്വത്തിൽ നടന്ന സിറ്റി സബ് ജില്ല അറബിക് ടാലൻറ് ടെസ്റ്റ് കോഴിക്കോട് നടക്കാവ് ഗവ:ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടന്നു . ഹെഡ്മാസ്റ്റർ എം.ജയകൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിച്ചു.അബ്ദുസ്സലാം കാവുങ്ങൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.ഹാഷിഫ് സ്വാഗതവും ഫാസിൽ നന്ദിയും പറഞ്ഞു.
സബ് ജില്ലയിലെ എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിൽ നിന്നും നൂറോളം കുട്ടികൾ ടാലെൻറ് ടെസ്റ്റിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp