വി.എച്ഛ്.എസ്.സി പ്രിൻസിപ്പാൾ ജലൂഷ് സ്വാഗതം, പി ടി എ പ്രസിഡന്റ്‌ അധ്യക്ഷ സ്ഥാനം വഹിച്ചു. എച്ഛ്.എസ്.എസ് പ്രിൻസിപ്പാൾ ബാബു സാർ, ഹെഡ്മാസ്റ്റർ സന്തോഷ്‌ സാർ ,റോഷൻ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ടാന്യ പരിപാടിക്ക് നന്ദി പറഞ്ഞു. തുടര്‍ന്ന് കുട്ടികള്‍ക്ക് കലാ പരിപാടികള്‍ നടന്നു.

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp