ഗവണ്മെൻറ്റ് ഹയർ സെക്കൻഡറി സ്കൂൾ മെഡിക്കൽ കോളേജ് ക്യാമ്പസ് സ്കൂളിൽ അക്കാഡമിക് ബ്ലോക്ക് പ്രവൃത്തി ഉദ്‌ഘാടനവും മെറ്റവേഴ്സ് ലോഞ്ചിങ്ങും സംഘടപ്പിച്ചു .3 കോടി രൂപയുടെ അക്കാദമിക് ബ്ലോക്ക് പ്രവൃത്തി ഉദ്‌ഘാടനം നിർവഹിച്ചത് ബഹുമാനപ്പെട്ട പൊതുമരാമത്തു ടൂറിസം വകുപ്പ് മന്ത്രി അഡ്വ.പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു.മെറ്റാവേഴ്സ് ലോഞ്ചിങ് എം ൽ എ ശ്രീ തോട്ടത്തിൽ രവീന്ദ്രൻ ,ടർഫ് ആൻഡ് ഓഗ്മെന്റഡ് റിയാലിറ്റി ലാബ് ബ്ലോക്ക് പ്രഖ്യാപനം കോഴിക്കോട് കോർപറേഷൻ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കുമാരി സി രേഖ , ശുചിത്വ പ്രോട്ടോകോൾ പ്രഖ്യാപനം കോഴിക്കോട് കോര്പറേഷൻ
വാർഡ് കൗൺസിലർ കെ. മോഹനൻ , സ്കൂൾ ബ്രിഗൈഡ് ഉദ്‌ഘാടനം പ്രിസം ഫൗണ്ടർ ശ്രീ എ പ്രദീപ് കുമാർ എന്നിവർ ഉദ്‌ഘാടനം ചെയ്തു .

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp