ജി.വി.എച്ച്.എസ്.എസ് നടക്കാവിലെ ശ്രാവണപൂർണിമ സംസ്കൃതദിനാഘോഷം ഹെഡ്മാസ്റ്റർ ശ്രീ സന്തോഷ് . ടി. ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.ടി.എ.പ്രസിഡണ്ട് ശ്രീ. സുനിൽ കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീ.രാധാകൃഷ്ണൻ എടച്ചേരി മുഖ്യ പ്രഭാഷണം നടത്തി. ഡപ്യൂട്ടി എച്ച്.എം സ്മിത ടീച്ചർ, സ്റ്റാഫ് സെക്രട്ടറി പേൾ മാസ്റ്റർ എന്നിവർ ആശംസകളർപ്പിച്ച് കൊണ്ട് സംസാരിച്ചു. റഹ്മത്ത് ടീച്ചർ , സ്വാഗതവും സിന്ധു ടീച്ചർ നന്ദിയും പറഞ്ഞു
സംസ്കൃതദിനപ്രതിജ്ഞയും കുട്ടികളുടെ വിവിധസംസ്കൃതകലാപരിപാടികളും അവതരിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp