അൽ മദ്റസത്തുൽ ഇലാഹിയ ലഹരി വിരുദ്ധ ചർച്ചയും ജനറൽ അദ്ധ്യാപക രക്ഷ കർതൃ യോഗവും സംഘടിപ്പിച്ചു. നുസ്റത്തുൽ ഇസ്ലാം അസോസിയേഷൻ പ്രസിഡൻ്റ് PT ശരീഫ് മാസ്റ്റർ ഉദ്ഘാടനം ചെയ്യ്തു. PTA പ്രസിഡൻ്റ് തൗഫീഖ് മാസ്റ്റർ, സെക്രട്ടറി ഫഹദ് മാസ്റ്റർ, എൻ ഐ അസോസിയേഷൻ സെക്രട്ടറി CH സലീം മാസ്റ്റർ, മുഹമ്മദ് കുട്ടി മാസ്റ്റർ സംസാരിച്ചു.മജ്ലിസ് പരീക്ഷ, ഫെസ്റ്റുമായി സംബന്ധിച്ച് സുബൈദ,മൈമൂന എന്നിവർ സംസാരിച്ചു. lCT ഉപയോഗപ്പെടുത്തി പുതിയ ടൈം ടേബിൽ തയ്യാറാക്കി ഖുർആൻ തജ് വീദ് ആധുനിക രീതിയിൽ നടത്തുന്നത് സംബന്ധിച്ച് ആസിഫ് മാസ്റ്റർ സംസാരിച്ചു. എല്ലാ വിഷയങ്ങളിലും രക്ഷിതാക്കൾ ച്ചർച്ച നടത്തി. പ്രത്യേകിച്ച് മാന്യമായ സംസ്കാരിക വസ്ത്ര ധാരണം ചർച്ച ചെയ്തു ‘സ്റ്റാഫ് സെക്രട്ടറി ആരിഫ ടീച്ചർ നന്ദി പ്രകാശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp