ലഹരിമുക്ത കേരളം പദ്ധതിയുടെ ഭാഗമായി.നവംബർ ഒന്നിന് അവസാനിക്കുന്ന ഒന്നാം ഘട്ട പ്രവർത്തനത്തിൻ്റെ ഭാഗമായാണ് റാലി. കൊണ്ടോട്ടി എക്സൈസ് വകുപ്പ് സീനിയർ സി പി ഒ സെല്ല മാഡം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഷംല ഷെരീഫ് റാലി ഫ്ലാഗ് ചെയ്തു. ഹെഡ് മിസ്ട്രസ് KP സുബൈദ ടീച്ചർ ഫാത്തിമ ടീച്ചർ, നേതൃത്യം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp