കൊച്ചി ഇടപ്പള്ളിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ ട്രാൻസ്ജെൻഡർ അനന്യയുടെ കഥ വേദിയിൽ മൈം രൂപത്തിൽ അവതരിപ്പിച്ച് കോഴിക്കോട് നടക്കാവ് ഗേൾസ് എച് എസ് എസ് സ്കൂളിലെ വിദ്യാർഥികൾ .വിദ്യാർത്ഥികൾ എ ഗ്രേഡും നേടി .വിദ്യാർത്ഥികളുടെ ഈ മൈം കണ്ട് എന്റെ അനന്യയെ ഞാൻ വേദിയിൽ കണ്ടു.അവൾ അനുഭവിച്ച പീഡനങ്ങളും സ്വപ്നങ്ങളുമെല്ലാം കണ്ടു ഇനിയെങ്കിലും അവൾക്കു നീതി കിട്ടുമോ എന്ന ആശങ്കയാണ് അനന്യയുടെ സുഹൃത്തും ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റുമായ ഹെയ്ദിസാദിയ ആശങ്ക പ്രകടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp