മെഡിക്കൽ പ്രവേശനം: അഖിലേന്ത്യാ ക്വോട്ട കൗൺസലിങ് 11 മുതൽ, സംസ്ഥാന ക്വോട്ട പ്രവേശനം 17 മുതൽ
മെഡിക്കൽ, ഡെൻറൽ, ബി.എസ്.സി നഴ്സിങ് കോഴ്സുകളിൽ അഖിലേന്ത്യ ക്വോട്ട പ്രവേശനത്തിനുള്ള നീറ്റ് യു.ജി കൗൺസലിങ്ങിനും സംസ്ഥാനങ്ങളിലെ കൗൺസലിങ്ങിനുമുള്ള സമയക്രമം കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള മെഡിക്കൽ കൗൺസലങ് കമ്മിറ്റി…