പി. ജി. മെഡിക്കൽ വിദ്യാർത്ഥികൾ സമരത്തിൽ

അലവൻസ്, നിയമനം, ശമ്പളം എന്നിങ്ങനെ നിരവധി വിഷയങ്ങൾക്ക് വ്യക്തത ആവശ്യപ്പെട്ടാണ് സംസ്ഥാനത്ത് പി.ജി. മെഡിക്കൽ വിദ്യാർത്ഥികളുടെ പ്രതിഷേധം. കോവിഡ്, അത്യാഹിത വിഭാഗം എന്നിവ ഒഴികെ ബാക്കി എല്ലാ സേവനങ്ങളും ബഹിഷ്‌ക്കരിച്ചാണ് വിദ്യാർത്ഥികൾ പ്രതിഷേധിക്കുന്നത്. ഇവരെ പിന്തുണച്ച് മെഡിക്കൽ അദ്ധ്യാപകരുടെയും ഹൗസ് സർജന്മാരുടെയും സംഘടനകൾ രംഗത്തെത്തി.

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp