ജനസംഖ്യാ ദിനാചരണത്തിന്റെ ഭാഗമായിമെഡിക്കൽ കോളേജ് ക്യാമ്പസ് സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ് 12.7 22 ചൊവ്വാഴ്ച്ച ജനസംഖ്യാ വർദ്ധനവ് ഗുണമോ ദോഷമോ എന്ന വിഷയത്തിൽ ഡിബേറ്റ് സംഘടിപ്പിച്ചു. ഒൻപതാം ക്ലാസിലെ കുട്ടികൾ പങ്കെടുത്ത ഈ പരിപാടി സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ പ്രമോദ് സർ ഉദ്ഘാടനം നിർവഹിച്ചു. ഒൻപത് സി ക്ലാസിലെ ദേവ നന്ദ (മോഡറേറ്റർ) സ്വാഗതവും സോഷ്യൽ സയൻസ് അധ്യാപകൻ ശ്രീ കോയ മാഷ് നന്ദിയും പ്രകാശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp