ഇൻറ്റർ കോളേജ് കുക്കിംഗ് CONTEST സംഘടിപ്പിക്കാനൊരുങ്ങി ജെ ഡി ടി കോളേജിലെ ഫുഡ് ടെക്നോളജി വിഭാഗം .സെപ്റ്റംബർ 28 ന് നടക്കാനൊരുങ്ങുന്ന പരിപാടിയിൽ ഒന്നാം സമ്മാനം 5000 രൂപയും രണ്ടാം സമ്മാനo 3000 രൂപയും, മൂന്നാം സമ്മാനം 2000 രൂപയും ലഭിക്കും .

22,23 തീയതികളിലായി ജെ ഡി ടി കൺവെൻഷൻ സെൻറ്ററിൽ വച് നാഷണൽ ന്യൂട്രിഷൻ മന്തിൻ്റെ ഭാഗമായി
ഫുഡ് എക്സ്പോ സംഘടിപ്പിച്ചു .കോളേജിലെ ഹോട്ടൽ മാനേജ്മെൻറ്റും ഫുഡ് ടെക്നോളജി വിഭാഗവും ഇഖ്‌റ ഹോസ്പിറ്റൽ ക്ലിനിക്കൽ ന്യൂട്രിഷൻ വിഭാഗവും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp