മലപ്പുറം ഗവ. വനിതാ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ ജീവനി -കോളജ് മെന്റല്‍ അവയര്‍നെസ് പ്രോഗ്രാമിന്റെ ഭാഗമായി 2022-23 വര്‍ഷത്തിലേക്ക് സൈക്കോളജി അപ്രന്റിസിനെ നിയമിക്കുന്നു. പ്രതിമാസം 17,600 രൂപയാണ് പ്രതിഫലം. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ക്ലിനിക്കല്‍ സൈക്കോളജി, പ്രവൃത്തി പരിചയം എന്നിവ അഭിലഷണീയ യോഗ്യതയായി കണക്കാക്കും. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസല്‍ രേഖകളുമായി ഒക്ടോബര്‍ 21ന് രാവിലെ 10.30ന് മലപ്പുറം കാവുങ്ങലിലുള്ള കോളജില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍ 0483-2972200

By kiran

One thought on “സൈക്കോളജി അപ്രന്റീസ് നിയമനം”

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp